വർക്കല: ചിലക്കൂർ പാണ്ഡവപുരത്ത് വിളയിൽ വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെയും സാവിത്രിയമ്മയുടെയും മകൻ കല്ലമ്പലം മാവിൻമൂട് ലതാ കോട്ടേജിൽ സതീശൻ പിള്ള (68) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: സജിത്ത്, സച്ചിൻ.