കല്ലമ്പലം: ഞെക്കാട് കുന്നുവിള വീട്ടിൽ വിശ്വനാഥൻ ആശാരി (81) നിര്യാതനായി. ഭാര്യ: അന്നമ്മാൾ. മക്കൾ: ലതിക, സുലീന, സുരേഷ്ബാബു, സജീവ്, പരേതനായ സന്തോഷ്. മരുമക്കൾ: ചന്ദ്രൻ ആശാരി, മോഹനൻ ആശാരി, ബിന്ദു, സുനിത, ഷെർളി. സഞ്ചയനം 16ന് രാവിലെ ഒമ്പതിന്.