കിളിമാനൂര്‍: തട്ടത്തുമല വട്ടപ്പച്ച ചരുവിള വീട്ടില്‍ പരേതനായ നാരായണെൻറ ഭാര്യ ഭാരതി (84) നിര്യാതയായി. മകള്‍: ബേബി. മരുമകന്: വിജയന്.