മലയിൻകീഴ്: മൂങ്ങോട് കൂത്തക്കോട് രവി ഭവനിൽ പരേതനായ രവിയുടെ ഭാര്യ ഓമന (70) നിര്യാതയായി. മക്കൾ: അനിൽകുമാർ, രാജു, സിന്ധുകുമാരി. മരുമക്കൾ: വത്സല, റീന, പരേതനായ ബാബു. പ്രാർഥന വ്യാഴാഴ്ച രാവിലെ ഒമ്പതിന്.