നെടുമങ്ങാട്: കരകുളം ചെക്കകോണം കെൽട്രോൺ ജങ്ഷനിൽ കിഴക്കുംകര പുത്തൻവീട്ടിൽ കൃഷ്ണപിള്ളയുടെ ഭാര്യ ശാന്തകുമാരി (60) നിര്യാതയായി. മക്കൾ: പ്രേംരാജ്, ചിത്രരാജ്, ജയരാജ്. മരുമക്കൾ: ജയകുമാരി, അനിതകുമാരി, സന്ധ്യാ റാണി. സഞ്ചയനം 19ന് രാവിലെ എട്ടിന്.