ഇരവിപുരം: സുന്ദരംവെട്ടത്ത് പരേതനായ ഭവാനന്ദെൻറ ഭാര്യ യശോദ (74) നിര്യാതയായി. മക്കൾ: ഷീലാകുമാരി, ഷീന, രാജേഷ്, ഷീബാറാണി. മരുമക്കൾ: സുദർശനൻ, പരേതനായ സുരേഷ്ബാബു, സിന്ധു, സുശീൽകുമാർ. സഞ്ചയനം 18ന് രാവിലെ എട്ടിന്.