പത്തനാപുരം: ചേകം പയ്യൂർ വീട്ടിൽ പങ്കജാക്ഷിയമ്മ (89) നിര്യാതയായി. മക്കൾ: മോഹനൻപിള്ള, മോഹനകുമാരി, അരവിന്ദാക്ഷൻനായർ. മരുമക്കൾ: ബീന മോഹനൻ, ഡോ. സുരേഷ് കുമാർ, മിനി അരവിന്ദ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.