കുന്നിക്കോട്: വിളക്കുടി ചാങ്കൂര്‍ വീട്ടില്‍ മുരളീധരന്‍പിള്ള (56) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: മനീഷ നായര്‍, വിഷ്ണു. മരുമകൻ: അശ്വിന് പഞ്ചാക്ഷരി (മാധ്യമം ലേഖകന്‍). സഞ്ചയനം 20ന് രാവിലെ 7.15ന്.