പൊന്നാനി: ജമാഅത്തെ ഇസ്ലാമി പൊന്നാനി ഏരിയ വനിത വിഭാഗം മുൻ കൺവീനറും ഐ.എസ്.എസ് അധ്യാപികയുമായിരുന്ന നസീമ ടീച്ചർ (67) നിര്യാതയായി. ഭർത്താവ്: ഹസ്സൻ താനൂർ. മക്കൾ: ഖലീൽ ഹസ്സൻ (റിയാദ്), ഡോ. ഹസീന. മരുമക്കൾ: സക്കിയ, സൈനുദ്ദീൻ (ദുബൈ).