പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ പുല്ലൂർശങ്ങാട്ടിൽ ഹസൈനാർ (ബാപ്പുട്ടി -68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹാഷിം, ഹിഷാം, ഹാദിഖ്. മരുമക്കൾ: റഹ്മത്ത്, ഷെബിന, ഹർഷിത.