എടവണ്ണ: കല്ലിടുമ്പിലെ പരേതനായ കളത്തിങ്ങൽ കുഞ്ഞേയിയുടെ മകൻ നൗഷാദ് (52) നിര്യാതനായി. ഭാര്യ: ഫാത്തിമ സുഹറ (തച്ചണ്ണ). മക്കൾ: ആഷിക്ക്, ആദിൽ, ആസിഫ്, അഫില. സഹോദരങ്ങൾ: അബ്ദുൽ മജീദ്, ഫിറോസ്, ജംഷീദ്, റഷീദ്, ഹഫ്സത്ത്, സുബൈദ, ഹബീബ, റജീന, സുജില.