പൂക്കോട്ടൂർ: മുണ്ടിതൊടിക സ്വദേശി പരേതനായ വടക്കുവീട്ടിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ കദിയുമ്മ (75) നിര്യാതയായി. മക്കൾ: ഉമ്മർ, ഹലീമ, ഫാത്തിമ, ഖദീജ, മറിയുമ്മ, സുലൈമാൻ. മരുമക്കൾ: ചേക്കു (മലപ്പുറം), ഹംസ (മുതിരിപ്പറമ്പ്), ശംസുദ്ദീൻ (ആലപ്പുഴ), മുഹമ്മദ് (പുല്ലാര), ഖദീജ, സജ്ന.