മഞ്ചേരി: 22-ാം മൈൽ പെരുമ്പാറക്കൽ എറിയാട്ടുകുഴിയിൽ സോമസുന്ദരൻ (സോമൻ-63) നിര്യാതനായി. ഭാര്യ: ശോഭന (ആർ.ഡി ഏജൻറ്). മക്കൾ: സൗമ്യ, സായൂജ്, ശ്യാമ. മരുമക്കൾ: അശോകൻ (പുക്കോട്ടുംപാടം), ഷിജു (നടുവത്ത്), അനഘ സായൂജ്.