അഞ്ചല്‍: അഗസ്ത്യക്കോട് പയ്യമ്പറക്കുസമീപം കോടിയാട്ട് വീട്ടില്‍ ഭാസ്കരന്‍പിള്ള (89) നിര്യാതനായി. ഭാര്യ: ശാരദയമ്മ. മക്കള്‍: രാധാമണിയമ്മ, ലീലാമ്മ, ലളിതമ്മ, രാധാകൃഷ്ണപിള്ള, ഗീതാകുമാരി. മരുമക്കള്‍: സുരേന്ദ്രന് പിള്ള, രമണന്‍പിള്ള, പരേതനായ വിക്രമന്‍പിള്ള, ബിന്ദു, വിക്രമന്‍പിള്ള. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.