കൊടിഞ്ഞി: ഫാറൂഖ് നഗർ സ്വദേശി പൊറ്റാണിക്കൽ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: ഖദീജ. സഹോദരങ്ങൾ: ഹസ്സൻ, അബുൽ ഖാദർ. മക്കൾ: ആത്തിഖ, സലീം, ഷാനവാസ്, റാഹില, ശംസ. മരുമക്കൾ: അബ്ദുറഹ്മാൻ, ശരീഫ്, ഫസീല, ജംഷീറ.