കരുനാഗപ്പള്ളി: അയണിവേലികുളങ്ങര തെക്ക് പുത്തന്‍പറമ്പില്‍ പരേതനായ കൊച്ചുവേലുവിെൻറ ഭാര്യ കല്യാണി (106) നിര്യാതയായി. മക്കൾ: സതിയമ്മ, ഗോപി, സരസമ്മ, രത്നമ്മ, പരേതനായ വാസവന്. മരുമക്കള്‍: അമ്മിണി, സുഷമ, പരേതരായ ബാലകൃഷ്ണന്, ശ്രീധരന്, സുകുമാരന്‍.