താനൂർ: ബ്ലോക്ക് ഓഫിസിന് സമീപം മൊയ്തീൻകാനകത്ത് ആലിക്കുട്ടിയുടെ ഭാര്യ ഖദീജ (69) നിര്യാതയായി. മക്കൾ: നജീബ് (റെയിൻബോ ഗോൾഡ് വൈലത്തൂർ) സാജിദ, ഹസീന, സജ്ന, പരേതനായ സക്കീർ. മരുമക്കൾ: എം.സി. അഷ്റഫ്, റംല, സഫിയ, പരേതനായ അഷ്റഫ്.