തുവ്വൂർ: ആദ്യകാല മാപ്പിളപ്പാട്ട് കലാകാരൻ മാതോത്തെ കടമ്പോടൻ മുഹമ്മദ് (നാണ്യാപ്പ- -86) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബ്ദുൽ റസാഖ്, ബഷീർ, ഉസ്മാൻ (ഇരുവരും ജിദ്ദ), അബ്ദുസ്സലാം, റംലത്ത്, ഉണ്ണീൻകുട്ടി, റസിയ, സുനീറ. മരുമക്കൾ: ഹംസ (വയനാട്), അബ്ദുസ്സലാം (കിഴക്കെ പാണ്ടിക്കാട്), യുസുഫ് (ആമപ്പൊയിൽ), റസീന (വാണിയമ്പലം), സീനത്ത് (അക്കരപ്പുറം), ഹസീന (മഞ്ചേരി), സജ്ന (കിഴക്കെത്തല), ഫാരിജ (മാമ്പുഴ).