തിരൂരങ്ങാടി: മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ തുമ്പാണി നാരായണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ട്യാപ്പു. മക്കൾ: ദേവു, രാധ, ഗണേശൻ, ദാസൻ, വീരമണി. മരുമക്കൾ: ജയപാലൻ (വള്ളിക്കുന്ന്), വിജയലക്ഷ്മി, ബോബി, മായ, പരേതനായ വേലായുധൻ (കൊടക്കാട്).