തിരൂരങ്ങാടി: കൊടിഞ്ഞി അല്‍ അമീന് നഗര്‍ സ്വദേശി പരേതനായ വലിയകണ്ടത്തില്‍ മൊയ്തീന് ഹാജിയുടെ ഭാര്യ കദിയക്കുട്ടി ഹജ്ജുമ്മ (77) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കള്‍: മുഹമ്മദ് (നന്നമ്പ്ര പഞ്ചായത്ത് 19ാം വാര്‍ഡ് മുസ്ലിം ലീഗ് ട്രഷറര്‍), കുഞ്ഞാലി, ഖാദര്‍ (റിയാദ്), റഫീഖ് (റിയാദ് കെ.എം.സി.സി നന്നമ്പ്ര പഞ്ചായത്ത് മുന്‍ ജനറല്‍ സെക്രട്ടറി), പാത്തുമ്മു, സൈനബ, സുലൈഖ, സഫിയ. മരുമക്കള്‍: മൊയ്തീന് കുട്ടി (ചെമ്മാട്), ഹസ്സന് (വെന്നിയൂര്‍), നാസര്‍ (വൈലത്തൂര്‍), മന്‍സൂര്‍ (വേങ്ങര), അസ്മാബി, ഹാജറ, ഖൗലത്ത്, മുനീറ.