എടക്കര: ഉപ്പട പടിഞ്ഞാറ്റേതില്‍ ബിനു എബ്രാഹാം (45) നിര്യാതനായി. ഭാര്യ: ഷിജ (സൗദി). മകൾ: എയ്ഞ്ചല്‍. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചുങ്കത്തറ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.