ചെറുമുക്ക് സൗത്ത്: റഹ്മത്ത് നഗറിലെ നീലങ്ങത്ത് മൊയ്തീൻ കുട്ടി ഹാജി (77) നിര്യാതനായി. ചെറുമുക്ക് റഹ്മത്ത് നഗറിലെ മസ്ജിദുൽ ഹിദായ കമ്മിറ്റി പ്രസിഡൻറ് ആയിരുന്നു. ഭാര്യ: വടക്കും പറമ്പിൽ തിത്തുമ്മു ഹജ്ജുമ്മ. മക്കൾ: ഇബ്രാഹിം, ഇസ്ഹാഖ്, ഹനീഫ (മൂവരും സൗദി) ശരീഫ്, ജമീല, പാത്തുമ്മോൾ. മരുമക്കൾ: മുസ്തഫ (വേങ്ങര) ഹംസ (കോട്ടക്കൽ) നഫീസ (കൊടിഞ്ഞി) മറിയാമു (കോഴിച്ചെന) ഹന്നത്ത് (പരപ്പനങ്ങാടി) ഫാത്തിമ സുഹറ (ഊരകം).