അരീക്കോട്: വടക്കുമുറി തൊണ്ടിപ്പറമ്പിൽ ആലസ്സൻ കുട്ടി (65) നിര്യാതനായി. ഭാര്യ: നഫീസ (റിട്ട. ജീവനക്കാരി, ഗവ. മെഡിക്കൽ കോളജ് മഞ്ചേരി). മക്കൾ: നിസാർ (മഞ്ചേരി മുബാറക്ക് സ്കൂൾ സ്റ്റാഫ്), റംഷിദ് തസ്നി, ബേബി ശഹ്ന. മരുമക്കൾ: അഹമ്മദ് കുട്ടി എന്ന ചെറിയോൻ (വടക്കുംമുറി), അബ്ദുൽ ഗഫൂർ എന്ന ഇണ്ണിക്ക (എരഞ്ഞിമാവ്), ജുവൈരിയ്യ (മൈത്ര), ശരീഫ (അനന്തായൂർ).