കൽപറ്റ: മുണ്ടേരി സുദിനത്തിൽ റിട്ട. തഹസിൽദാർ കെ.എം. ദിവാകരൻ (73) നിര്യാതനായി. ഭാര്യ: സുമംഗല. മകൾ: ദിവ്യ (സ്പെഷൽ വില്ലേജ് ഓഫിസർ). മരുമകൻ: കെ. സജിത് (കൈറ്റ് കണ്ണൂർ എച്ച്.എസ്.എസ്.ടി, ജി.എച്ച്.എസ്.എസ്, പാട്യം). സഹോദരങ്ങൾ: വിജയൻ (റിട്ട. പ്രഥമാധ്യാപകൻ), അരവിന്ദൻ (മുൻ നേവി ഉദ്യോഗസ്ഥൻ), ശശിധരൻ (പ്ലാൻറർ), രമേശൻ (റിട്ട. ജൂനിയർ സൂപ്രണ്ട്), രഘുലധരൻ (റിട്ട. രജിസ്ട്രാർ, കണ്ണൂർ), മല്ലിക (റിട്ട. പ്രഥമാധ്യാപിക), പുഷ്പജ (റിട്ട. പ്രഥമാധ്യാപിക), പ്രദീപ് (പ്ലാൻറർ), പരേതയായ ശോഭന.