സുൽത്താൻ ബത്തേരി: മേപ്പാടി പരേതനായ കോറാടൻ അബുവിെൻറ ഭാര്യ കുഞ്ഞിപാത്തു (78) നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ, മുഹമ്മദ് മരക്കാർ, സക്കീന, മുഹമ്മദ്. മരുമക്കൾ: റഹ്മത്തുന്നിസ, ഹൈറുന്നിസ, യൂസുഫ്, കെ.പി. ജാസ്മിൻ. ഖബറടക്കം ചൊവ്വാഴ്ച ഒമ്പതിന് റിപ്പൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.