മൂലമറ്റം: കൊച്ചിക്കാലായിൽ ആർ.തങ്കരാജൻ (68) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രതീഷ്, രേഷ്മ രാജൻ, അഞ്ജലി രാജൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് തൊടുപുഴ ശാന്തികവാടം പൊതുശ്മശാനത്തിൽ.