പന്നൂർ: കൊച്ചുമേപ്പുറത്ത് മണി (70) നിര്യാതനായി. ഭാര്യ: മുണ്ടിയെരുമ വാട്ടാൻപാറയിൽ കുടുംബാംഗം സുശീല. മക്കൾ: ബൈജു, ശ്രീജ. മരുമക്കൾ: ധന്യ ബൈജു ചുണ്ടാട്ട്, രാജേഷ് കുന്നുംപുറത്ത്.