തൂക്കുപാലം: കൊച്ചുപ്ലാംമൂട് കിഴക്കേപ്പറമ്പില്‍ സദാശിവന് (65) നിര്യാതനായി. ഭാര്യ: പരേതയായ നളിനാക്ഷി. മക്കള്‍: സജി, ഷീജ, മിനി, സ്മിത, ജ്യോതി. മരുമക്കള്‍: സിന്ധു, ബിനു, മഹേഷ്, രതീഷ്, പ്രമോദ്. സംസ്കാരം ചൊവ്വാഴ്ച 11.00ന് വീട്ടുവളപ്പില്‍.