തൂക്കുപാലം: അല്ലിയാര്‍ കാഞ്ഞിരത്തും കാലായില്‍ കെ.ജി. ശശി (66) നിര്യാതനായി. ഭാര്യ: സതി.