കുളത്തൂർ: കുട്ടൻപ്ലാക്കൽ പരേതനായ വേലപ്പൻ നായരുടെ ഭാര്യ ജഗദമ്മ (97) നിര്യാതയായി. മക്കൾ: വസന്ത, ഓമന, വിജയകുമാർ, പത്മകുമാരി, മോഹനൻ, ബിന്ദു. മരുമക്കൾ: സുകുമാരൻ നായർ, ശശീന്ദ്രൻ നായർ, വിജയകുമാർ, രത്നമ്മ, സിന്ധു, പ്രസാദ്.