പടുതോട്: അക്കരക്കാട്ടിൽ റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ ഐ.ജി. സുകുമാരൻ (69) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സന്തോഷ് (ഹൈടെക് പ്രിൻറിങ് മീഡിയ, പടുതോട്), സൗമ്യ, സ്മിത. മരുമക്കൾ: മഞ്ജു (സൗദി), പ്രസാദ്, ബിജു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ.