ചെങ്ങരൂർ: തടത്തിൽ പരേതനായ തങ്കപ്പൻ ആചാരിയുടെ ഭാര്യ രാധാമണി (61) നിര്യാതയായി. ആറന്മുള ആലിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: മഞ്ജു, ജയ, ബിന്ദു. മരുമക്കൾ: ഉഴവൂർ ദേവിഭവനിൽ അരുൺ, കൊടുങ്ങല്ലൂർ ശാസ്താങ്കൽ മോഹൻകുമാർ, ചങ്ങനാശ്ശേരി പനയ്ക്കൽ മഹേഷ് പ്രഭു. സംസ്കാരം ചൊവ്വാഴ്ച 12ന് വീട്ടുവളപ്പിൽ.