ബാലരാമപുരം: വില്ലിക്കുളം മേലേതട്ട് വീട്ടിൽ സുരേന്ദ്രൻ-ഷൈലജ ദമ്പതികളുടെ മകൾ ആഷ (24) നിര്യാതയായി. ചെറുവാരക്കോണം ലോ കോളജ് അവസാനവർഷ എൽഎൽ.ബി വിദ്യാർഥിയും ഡി.വൈ.എഫ്.ഐ ബാലരാമപുരം നോർത്ത് എൽസി അംഗവുമാണ്. സഹോദരങ്ങൾ: അജേഷ്, ആർഷ.