പാലോട്: തെന്നൂർ പരേതനായ സുലൈമാെൻറ ഭാര്യ ജമീലബീവി (61) നിര്യാതയായി. മക്കൾ: ഷിജു, റിജസ്, സജ്ന. മരുമക്കൾ: തൻസിന, സലീന, ഷാൻ.