കല്ലമ്പലം: കല്ലമ്പലം തെങ്ങുവിള വീട്ടിൽ ശശിധരൻ (70) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: സുജിലാൽ, സുജിത, സുമിത. മരുമക്കൾ: സുരേഷ്ബാബു, ബാബു. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.