വർക്കല: മുട്ടപ്പലം പൊയ്കവിള വീട്ടിൽ ഗോപാലകൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: അജിത്ത്, അമ്പിളി. മരുമക്കൾ: ശ്രീക്കുട്ടി, സുനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.