നേമം: വിളപ്പിൽശാല ഊറ്റുകുഴി നിലമയിൽ ചിത്ര ഭവനിൽ വിശാലാക്ഷി (ജോയ്സ്- 88) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ. മക്കൾ: പ്രഭാകരൻ, പത്മിനി. മരുമക്കൾ: ശകുന്തള, കൃഷ്ണൻകുട്ടി. പ്രാർഥന വെള്ളിയാഴ്ച രാവിലെ എട്ടിന്.