മൊട്ടമൂട്: സ്മിത ഭവനിൽ മോഹനകുമാരൻ നായർ (78) നിര്യാതനായി. ഭാര്യ: വത്സലകുമാരിയമ്മ. മക്കൾ: സ്മിത വി. മോഹൻ (യൂനിവേഴ്സിറ്റി കോളജ്), രഞ്ജിത്. മരുമക്കൾ: അനിൽകുമാർ, വിജയരശ്മി. സഞ്ചയനം ഞായറാഴ്ച എട്ടിന്.