മൊട്ടമൂട്: ഗാന്ധിനഗർ വികാസ് ഭവനിൽ എസ്. ചിത്രതാര (64-റിട്ട. കേരള സർവകലാശാല) നിര്യാതയായി. ഭർത്താവ്: ഗോപാലകൃഷ്ണൻ നായർ (പ്രിൻസിപ്പൽ, ഹിന്ദുസ്ഥാൻ മോേട്ടാർ ഡ്രൈവിങ് സ്കൂൾ). മക്കൾ: ആശ കൃഷ്ണൻ, നിശ കൃഷ്ണൻ. മരുമക്കൾ: കൃഷ്ണചന്ദ്രൻ, ബിജേഷ് മോഹൻ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.