തിരുവനന്തപുരം: പാറ്റൂർ മൂന്നുമുക്ക് ലെയിൻ പി.ആർ.എ 98 പണയിൽ വീട്ടിൽ ബാബു (68) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: വിനോദ്, രജനി, ഷാജി. മരുമക്കൾ: ഷിജില, തുളസി, സുനിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.