കഴക്കൂട്ടം: വെട്ടുറോഡ് അനിഴം മണക്കാട്ടുവിളാകം ഭവനത്തിൽ രമണി (56) നിര്യാതയായി. ഭർത്താവ്: മണികണ്ഠൻ. മക്കൾ: സഞ്ജു, ശരൺരാജ്, ലക്ഷ്മിപ്രിയ, ദക്ഷ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.