ആറ്റിങ്ങൽ: അവനവൻചേരി ടോൾ മുക്ക് ശ്രേയസ്സിൽ പരേതരായ രാജേന്ദ്രപിള്ളയുടെയും വിജയകുമാരിയുടെയും മകൻ ബിജു (47) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.