കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചികിഴക്ക് ചെറുവേലിൽ വീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ഓമനയമ്മ (87-റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണപിള്ള (വിമുക്തഭടൻ), അരവിന്ദാക്ഷൻപിള്ള (റിട്ട: റെയിൽവേ), രാധാമണിയമ്മ, വേലായുധൻപിള്ള (വിമുക്തഭടൻ), കൊച്ചനിയൻപിള്ള. മരുമക്കൾ: ശോഭനകുമാരി, ജനാർദനൻ പിള്ള (വിമുക്തഭടൻ), രാജശ്രീ, സുശീലാദേവി.സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.