ഓച്ചിറ: മേമന മണക്കാമ്പള്ളിൽ പടീറ്റതിൽ രവീന്ദ്രൻ പിള്ള (72) നിര്യാതനായി. ഭാര്യ: അമ്മിണിയമ്മ. മക്കൾ: സുനിൽകുമാർ, ശ്രീകുമാർ, ശ്രീദേവി. മരുമക്കൾ: വിജി, ബിന്ദു, പ്രദീപ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.