ചിതറ: തൂറ്റിക്കൽ ശിവ സരസ്സിൽ ശിവശങ്കരക്കുറുപ്പ് (76) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: സുനിൽ, സുമ, സുമോദ്. മരുമക്കൾ: സന്ധ്യാറാണി, ജയകുമാർ, സൗമ്യാകൃഷ്ണ.