പത്തനാപുരം: പൂങ്കുളഞ്ഞി കരിശനംകോട് ബിന്ദു മന്ദിരത്തിൽ ശിവരാമൻ ആചാരി (86) നിര്യാതനായി. മക്കൾ: ബിന്ദുമോൾ (പത്തനാപുരം പഞ്ചായത്ത്), ബിജുമോൻ (സാക്ഷരത മിഷൻ കോഓഡിനേറ്റർ), സിന്ധു. മരുമക്കൾ: സുഗതൻ, സുരേഷ്കുമാർ.