പത്തനാപുരം: കലഞ്ഞൂർ മുരുപ്പേൽ ഹൗസിൽ ടി.വൈ. ജോൺ (പാപ്പച്ചൻ-82) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ജോൺ, ഓടനാവട്ടം വാവോട്ട് കുടുംബാംഗം. മക്കൾ: മേരി, സ്റ്റാൻലി (ഇരുവരും ഷാർജ), റേയ്ച്ചൽ (യു.എസ്.എ). മരുമക്കൾ: ടൈറ്റസ്, ബ്ലസി (ഇരുവരും ഷാർജ), സാബു (യു.എസ്.എ). സംസ്കാരം പിന്നീട്.