തേവലക്കര: അരിനല്ലൂർ ഉള്ളുരുപ്പിൽ വടക്കതിൽ പരേതനായ നീലകണ്ഠെൻറയും വിലാസിനിയുടെയും മകൻ അരവിന്ദാക്ഷൻ (54) നിര്യാതനായി. സഹോദരങ്ങൾ: ഭാസ്കരൻ, ബാബു, ലീല, ശിവൻ, ഗീത, തുളസി, ബേബി, ബിന്ദു. സഞ്ചയനം ഞായറാഴ്ച.