കുന്നിക്കോട്: വിളക്കുടി നിസാർ മൻസിലിൽ മുഹമ്മദ് കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: മുത്ത് ബീവി. മക്കൾ: റംലത്ത്, നിസാർ, അൻസാർ. മരുമക്കൾ: സിറാജുദ്ദീൻ, മുഹബത്ത്, നാജി.