പൂക്കോട്ടൂർ: മാര്യാട് പരേതനായ മാങ്കുളങ്ങര അബൂബക്കറിെൻറ ഭാര്യ മൂലക്കൽ ആയിശ (70) നിര്യാതയായി. മക്കൾ: റസാഖ് മുസ്ലിയാർ (സെക്രട്ടറി, മാര്യാട് യൂനിറ്റ് കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി), റഷീദലി, ഹവ്വ ഉമ്മ, ഫാത്തിമ സുലൈഖ, ഹഫ്സത്ത്. മരുമക്കൾ: അബ്ബാസ് മുസ്ലിയാർ, ഇസ്മാഈൽ, ഹുസൈൻ, റസിയ, ബദറുന്നീസ.